tag:blogger.com,1999:blog-563283500261671790.post2966757432541426694..comments2023-04-24T08:17:13.689-07:00Comments on ഹരിപ്പാട്ടമ്പലം: ഹരിപ്പാട്ടമ്പലം-കൊടിമരം കൂത്തമ്പലം മയില്‍ കൂട് പെരുങ്കുളം ...അനാഗതശ്മശ്രുhttp://www.blogger.com/profile/07542543634862853424noreply@blogger.comBlogger20125tag:blogger.com,1999:blog-563283500261671790.post-21713582531412045212023-04-24T08:17:13.689-07:002023-04-24T08:17:13.689-07:00അരിപ്പാട് ഹരിഗീതപുരമാ യാൽ രണ്ടു ഗുണം ഉണ്ടാകും— 1. ...അരിപ്പാട് ഹരിഗീതപുരമാ യാൽ രണ്ടു ഗുണം ഉണ്ടാകും— 1. അരി എന്നതിലെ ഭൗമികത മാറി ഹരിഗീതം എന്നതിലെ ആദ്ധ്യാത്മികത ഊരിൻപേരിൽ വരും. 2. ഹരിഗീതം എന്നത് ഒരു ആസേതുഹിമാചലവ്യാപിയായ സമ്കൽപ്പമാണ്. ആ പേര് ഇന്ത്യയെ ഒറ്റക്കെട്ടാക്കും. ഹരിഗീതപുരത്തെ സംരക്ഷിയ്ക്കാൻ ബംഗാളി പടയാളിയും ജീവൻ നൽകിയേക്കാം. ചൈനയിൽനിന്നുള്ള രാക്ഷസനും പശ്ചിമേഷ്യയിൽനിന്നുള്ള വിഡ്ഢിബ്ഭീകരനും എതിരെ ഒരായുധമാണ്, ഒരുമിച്ചുള്ള നില. പ്രാദേശികത്തനിമ അൽപ്പം പോയാലും നാം അധമരുടെ കീഴാളരാവരുത്Anonymousnoreply@blogger.comtag:blogger.com,1999:blog-563283500261671790.post-11242044306358496842023-04-24T08:15:06.076-07:002023-04-24T08:15:06.076-07:00അരിപ്പാട് ഹരിഗീതപുരമാ യാൽ രണ്ടു ഗുണം ഉണ്ടാകും— 1....അരിപ്പാട് ഹരിഗീതപുരമാ യാൽ രണ്ടു ഗുണം ഉണ്ടാകും— 1. അരി എന്നതിലെ ഭൗമികത മാറി ഹരിഗീതം എന്നതിലെ ആദ്ധ്യാത്മികത ഊരിൻപേരിൽ വരും. 2. ഹരിഗീതം എന്നത് ഒരു ആസേതുഹിമാചലവ്യാപിയായ സമ്കൽപ്പമാണ്. ആ പേര് ഇന്ത്യയെ ഒറ്റക്കെട്ടാക്കും. ഹരിഗീതപുരത്തെ സംരക്ഷിയ്ക്കാൻ ബംഗാളി പടയാളിയും ജീവൻ നൽകിയേക്കാം. ചൈനയിൽനിന്നുള്ള രാക്ഷസനും പശ്ചിമേഷ്യയിൽനിന്നുള്ള വിഡ്ഢിബ്ഭീകരനും എതിരെ ഒരായുധമാണ്, ഒരുമിച്ചുള്ള നില. പ്രാദേശികത്തനിമ അൽപ്പം പോയാലും നാം അധമരുടെ കീഴാളരാവരുത്!Anonymousnoreply@blogger.comtag:blogger.com,1999:blog-563283500261671790.post-70227472632445228932023-04-24T08:08:09.715-07:002023-04-24T08:08:09.715-07:00പാഴായി എന്നത് പാലാഴിയായാൽ രണ്ടു ഗുണം ഉണ്ടാകും— 1. ...പാഴായി എന്നത് പാലാഴിയായാൽ രണ്ടു ഗുണം ഉണ്ടാകും— 1. പാഴ് എന്നതിലെ നകാരാത്മകത മാറി പാല് എന്നതിലെ സ്നിഗ്ധമാധുരി ഊരിൻപേരിൽ വരും. 2. പാലാഴി എന്നത് ഒരു ആസേതുഹിമാചലവ്യാപിയായ സമ്കൽപ്പമാണ്. ആ പേര് ഇന്ത്യയെ ഒറ്റക്കെട്ടാക്കും. ചൈനയിൽനിന്നുള്ള രാക്ഷസനും പശ്ചിമേഷ്യയിൽനിന്നുള്ള വിഡ്ഢിബ്ഭീകരനും എതിരെ ഒരായുധമാണ്, ഒരുമിച്ചുള്ള നില. പ്രാദേശികത്തനിമ അൽപ്പം പോയാലും നാം അധമരുടെ കീഴാളരാവരുത്!Anonymousnoreply@blogger.comtag:blogger.com,1999:blog-563283500261671790.post-45889423378991030862023-04-24T07:52:02.255-07:002023-04-24T07:52:02.255-07:00ഭഗവദജ്ജുകംഭഗവദജ്ജുകംAnonymousnoreply@blogger.comtag:blogger.com,1999:blog-563283500261671790.post-38642265013584121772023-04-24T07:51:04.221-07:002023-04-24T07:51:04.221-07:00“ഭഗവദജ്ജുകം” ആണ് ശരിയായ പേര്.“ഭഗവദജ്ജുകം” ആണ് ശരിയായ പേര്.Anonymousnoreply@blogger.comtag:blogger.com,1999:blog-563283500261671790.post-11919746445408421932013-07-26T05:10:21.183-07:002013-07-26T05:10:21.183-07:00തീർഥയാത്ര എന്ന ബ്ലോഗർ പേജിലെ പുതിയ പോസ്റ്റ് ആയ ഹ...തീർഥയാത്ര എന്ന ബ്ലോഗർ പേജിലെ പുതിയ പോസ്റ്റ് ആയ ഹരിഗീത പുതലദീപയിലേയ്ക്ക് ഈ ബ്ലോഗർ പോസ്റ്റിൽ നിന്ന് ചില വിവരങ്ങൾ കടം കൊള്ളുന്നു സദയം ക്ഷമിക്കുക സഹകരിക്കുക. ഹരിഗീതപുരേശന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ.Anonymousnoreply@blogger.comtag:blogger.com,1999:blog-563283500261671790.post-65515805183555068952013-07-26T05:09:43.510-07:002013-07-26T05:09:43.510-07:00This comment has been removed by the author.Anonymousnoreply@blogger.comtag:blogger.com,1999:blog-563283500261671790.post-83107032678999103832013-07-26T05:08:33.259-07:002013-07-26T05:08:33.259-07:00This comment has been removed by the author.Anonymousnoreply@blogger.comtag:blogger.com,1999:blog-563283500261671790.post-44294100401726003492013-07-26T05:07:00.659-07:002013-07-26T05:07:00.659-07:00This comment has been removed by the author.Anonymousnoreply@blogger.comtag:blogger.com,1999:blog-563283500261671790.post-91543447045297491332013-07-26T05:06:42.026-07:002013-07-26T05:06:42.026-07:00This comment has been removed by the author.Anonymousnoreply@blogger.comtag:blogger.com,1999:blog-563283500261671790.post-20515575656961158942008-05-27T06:30:00.000-07:002008-05-27T06:30:00.000-07:00എതിരവന് കതിരവന്റെ അഭിപ്രായത്തോട് യോജിക്കാതെവയ്യ....എതിരവന് കതിരവന്റെ അഭിപ്രായത്തോട് യോജിക്കാതെവയ്യ.

സ്ഥലനാമങ്ങളുടെ പുറകിലുള്ള, ആധികാരികമോ അടിസ്ഥാനപരമോ അല്ലാത്ത വെറും വാമൊഴി ശീലുകളിലെ മിഥോളജി ചൂഷണം ചെയ്ത് ചിലര്‍ ബോധപൂര്‍വ്വം നടത്തുന്ന ശ്രമങ്ങളിലെ ഹിഡന്‍ അജണ്ട കാണാതിരുന്നുകൂടാ.

കാലങ്ങളായി ചൊല്ലിപ്പതിഞ്ഞ ചടയമംഗലം 'ജഡായുമംഗലം' ആക്കിമാറ്റുവാനുള്ള ചിലരുടെ ശ്രമങ്ങള്‍ പത്രത്തില്‍ വായിച്ചതോര്‍ക്കുന്നു. അതും നമ്മുടെ കൗതുകങ്ങള്‍ക്കപ്പുറത്ത്, മറ്റോന്നല്ലതന്നെ.

തൃശൂര്‍ ജില്ലയിലെ 'പാഴായി' എന്ന കൊച്ചുഗ്രാമത്തിന്റെ പേര് ചിലരുടെ നിരന്തര ഇടപെടലുകളെത്തുടര്‍ന്ന് 'പാലാഴി' യായി രൂപാന്തരം പ്രാപിച്ചുവരുന്ന കാര്യം എന്റെയൊരു സുഹൃത്ത് മുന്‍പ് പറഞ്ഞത് ഓര്‍മ്മവരുന്നു.rahim teekayhttps://www.blogger.com/profile/06689116631579834113noreply@blogger.comtag:blogger.com,1999:blog-563283500261671790.post-6335822037929800622008-05-16T23:26:00.000-07:002008-05-16T23:26:00.000-07:00Informative & Good postings.Best wishes, regards t...Informative & Good postings.

Best wishes, regards to Jayachandran alsoAnonymousnoreply@blogger.comtag:blogger.com,1999:blog-563283500261671790.post-53305615412675775502008-05-15T21:33:00.000-07:002008-05-15T21:33:00.000-07:00മറന്നില്ല അങ്കണം നിന് മലര്പാദം പെയ്ത പുളകം..അടുത...മറന്നില്ല അങ്കണം നിന് മലര്
പാദം പെയ്ത പുളകം..

അടുത്തത് പോരട്ടെ മാഷെ..G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-563283500261671790.post-39069349018938894442008-05-15T21:28:00.000-07:002008-05-15T21:28:00.000-07:00ഐതിഹ്യങ്ങളെ പറ്റി തര് ക്കിക്കാന്‍ ഞാനില്ല..സ്വാതി...ഐതിഹ്യങ്ങളെ പറ്റി തര് ക്കിക്കാന്‍ ഞാനില്ല..
സ്വാതിതിരുനാളിന്റെ ഒരു കീര്‍ ത്തനം ..ഹരിഗീതപുരം വരുന്നതു..അടുത്ത പോസ്റ്റിലൊന്നില്‍ ചേര് ക്കുന്നുണ്ട്..
ഞാന്‍ കേട്ടതും വായിച്ചതും എഴുതുന്ന ഒരു പോസ്റ്റ് മാത്രമായി ഇതിനെ കാണുമല്ലൊ..
മണ്ണാറശാലയെപറ്റ് കൊട്ടാരം ശങ്കുണ്ണി എഴുതി വെച്ചതു വായിച്ചതു എഴുതിയതേയുള്ളൂ..
ക്ഷേത്രവിജ്ഞാന കോശവും എഴുതിയതു ഇങ്ങിനെയൊക്കെ തന്നെ ആവില്ലേ?
ഭഗവജ്ജുകം ..എനിക്കത്ര അറിയില്ല...
തിരുത്തിയതിനു നന്ദി....

ഈയിടെ ഞാന്‍ ചടയമം ഗലം (കൊട്ടാരക്കരക്കടുത്തു ) പോയപ്പോള്‍ അവിടുത്തെ വലിയ ഉയരമുള്ള പാറ കാണിച്ചു ഒരാള്‍ അതാണു ജഡായുപ്പാറ..പണ്ടു രാമായണത്തില്‍ ...എന്നു പറയാന്‍ തുടങ്ങിയപ്പോള്‍ അതിന്റെ ഒരു കൌതുകം ...
അതൊരു പ്രത്യേകത യാണു...
ഈ കൌതുകം നമുക്കു എപ്പോഴാ നഷ്ടപ്പെടാന്‍ തുടങ്ങിയതു?അനാഗതശ്മശ്രുhttps://www.blogger.com/profile/07542543634862853424noreply@blogger.comtag:blogger.com,1999:blog-563283500261671790.post-10255257002743060282008-05-15T20:40:00.000-07:002008-05-15T20:40:00.000-07:00സ്വര്‍ഗ്ഗത്തില്‍ ഞാന്‍ പോയാലുംഎന്റെ നാടിന് പൂക്കാ...സ്വര്‍ഗ്ഗത്തില്‍ ഞാന്‍ പോയാലും
എന്റെ നാടിന് പൂക്കാലം
സ്വപ്നങ്ങള്‍ക്കു കൂട്ടാകും
നിന്മുഖവും അതില്‍ പൂക്കും..അപ്പു എന്ന സിനിമയിലെ ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍........ഗുരുജിhttps://www.blogger.com/profile/16715800052844464012noreply@blogger.comtag:blogger.com,1999:blog-563283500261671790.post-48312395483595857702008-05-15T20:35:00.000-07:002008-05-15T20:35:00.000-07:00സ്ഥലനാമത്തെപ്പറ്റി:കേരളത്തിലെ ഒരു സ്ഥലത്തിനും സംസ്...സ്ഥലനാമത്തെപ്പറ്റി:
കേരളത്തിലെ ഒരു സ്ഥലത്തിനും സംസ്കൃതപ്പേര് വരാന്‍ സാദ്ധ്യതയില്ല. പുരാണവുമായി ബന്ധപ്പെടുത്തി അതിലെ സംഭവങ്ങള്‍ കേരളത്തില്‍ നടന്നതാണെന്ന അനുമാനം വിശ്വസനീയവുമല്ല. ഖാണ്ഡവദാഹവും മറ്റും മണ്ണാര്‍ശാല ആണ് നടന്നതെന്നു കണക്കുകൂട്ടുന്നത് മിത് സൃഷ്ടിയ്ക്കാനുള്ള വ്യഗ്രത കാട്ടിത്തരുന്നു.
അരിപ്പാട് എന്നാണ് പണ്ടത്തെ പുസ്തകങ്ങളില്‍ കാണുന്നത് (ഉള്ളൂര്‍, സാഹിത്യചരിത്രം) അതിന്റെ സംസ്കൃതീകരിച്ച പേരായിരിക്കണം ഹരിപ്പാട്. കവികളാണ് മലയാളം പേരുകള്‍ സംസ്കൃതീകരിക്കാറ്.

വിഗ്രഹത്തെപ്പറ്റി ക്ഷേത്രവിജ്ഞാനകോശത്തില്‍ കാണുന്നത്:

ചതുര്‍ബാഹുവാണ് വിഗ്രഹം. സുബ്രഹ്മണ്യന്റേതെന്നു തികച്ചും പറയാന്‍ വയ്യ. വിഷ്ണുവിന്റേയും ശിവന്റേയും സ്വരൂപങ്ങള്‍ ഉള്‍ക്കൊള്ളിക്കാനുള്ള ശ്രമമായിരുന്നിരിക്കണം. ഉത്സവം വിഷ്ണു സങ്കല്‍പ്പത്തില്‍ ചിങ്ങത്തില് തിരുവോണം ആറാട്ടായും ശിവസങ്കല്‍പ്പത്തില്‍ ധനുവിലെ തിരുവാതിര ആറാട്ടായും. ശാസ്താവിനു വേണ്ടി പണിതക്ഷേത്രമാണെന്നും ഐതിഹ്യം.

കൂത്തമ്പലത്തിന്റേയും പെരുംകുളത്തിന്റേയും മറ്റും കൂടുതല്‍ ചിത്രങ്ങള്‍ പ്രതീക്ഷിക്കട്ടെ? ‘ഭഗവദ്ദജുകം’ കൊത്തുപണികളും? (ഭഗവദ്ദജ്ജുകീയം എന്നല്ല)എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-563283500261671790.post-31540649288191204322008-05-15T18:07:00.000-07:002008-05-15T18:07:00.000-07:00ഹരിപ്പാട്ടമ്പലത്തിന്റെ പെരുംകുളമാണ് കേരളത്തിലെ ഏറ്...ഹരിപ്പാട്ടമ്പലത്തിന്റെ പെരുംകുളമാണ് കേരളത്തിലെ ഏറ്റവും വലിയ അമ്പലക്കുളം എന്നെവിടെയോ വായിച്ചതോര്‍ക്കുന്നു.
ഏതായാലും പുരാതനമായവിളക്കുകള് രാഷ്റ്റ്രീയക്കാരും , ദേവസ്വക്കാരും കൂടി നന്നാക്കിയ -(ആക്കിയ) ആ കഥ കൂടി കൊടുക്കാമായിരുന്നു-ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-563283500261671790.post-35617839230933895212008-05-15T09:40:00.000-07:002008-05-15T09:40:00.000-07:00thank u for the information provided about the tem...thank u for the information provided about the temple........
wish u all the best......

regards

jp vettiyattil
prakashettan@gmail.com
trichur, 15th may 2008Anonymousnoreply@blogger.comtag:blogger.com,1999:blog-563283500261671790.post-88317719510674462192008-05-15T05:09:00.000-07:002008-05-15T05:09:00.000-07:00ആദ്യത്തെ കമന്റ് എന്റെ വക. ഞാന്‍ ഇപ്പോള്‍ ഇവിടെ പത...ആദ്യത്തെ കമന്റ് എന്റെ വക. ഞാന്‍ ഇപ്പോള്‍ ഇവിടെ പതിവാണ്. ഇതൊന്നുമറിയാത്തെയാണ് ഞാന്‍ ഇത്രയും വളര്‍ന്നത്...എന്തെല്ലാം പുത്തനറിവുകള്‍..കൂടുതല്‍ പറയൂ..ഗുരുജിhttps://www.blogger.com/profile/16715800052844464012noreply@blogger.comtag:blogger.com,1999:blog-563283500261671790.post-34748000029942716472008-05-15T03:46:00.000-07:002008-05-15T03:46:00.000-07:00പഞ്ചപ്രാകാരങ്ങളോടുകൂടിയ ക്ഷേത്രസമുച്ചയവും, ലക്ഷണയു...പഞ്ചപ്രാകാരങ്ങളോടുകൂടിയ ക്ഷേത്രസമുച്ചയവും, ലക്ഷണയുക്തമായ കൂത്തമ്പലവും ഇരുപത്തിയെട്ടുകോല്‍ പതിനെട്ടംഗുലം ഉയരമുള്ളതായ കനകക്കൊടിമരവും, തടാകസമാനമായ പെരും കുളവും എല്ലാം ഒത്തുചേരുന്ന ഈ മഹാക്ഷേത്ര സങ്കേതം കേരളീയ സംസ്കൃതിയും, തനിമയും, പാരമ്പര്യവുമെല്ലാം സമന്വയിച്ചു നില്ക്കുന്ന ഒരാദ്ധ്യാത്മിക കേന്ദ്രം കൂടിയാണ്

new postഅനാഗതശ്മശ്രുhttps://www.blogger.com/profile/07542543634862853424noreply@blogger.com