Friday, April 17, 2009

ഹരിപ്പാട്ടമ്പലം 2009 അപ് ഡേറ്റ്

ഹരിപ്പാട്ടമ്പലം 2009 അപ് ഡേറ്റ്
















ഏറ്റവും പ്രാധാന്യം ഉള്ള ഒന്പതാം ഉല്സവത്തിന്റെ പരിപാടികള്‍ ...











സുബ്രഹ്മണ്യ ശതനാമാവലി........................





















8 comments:

അനാഗതശ്മശ്രു said...

ഹരിപ്പാട്ടമ്പലം 2009 അപ് ഡേറ്റ്

ഏറ്റവും പ്രാധാന്യം ഉള്ള ഒന്പതാം ഉല്സവത്തിന്റെ പരിപാടികള്‍ ...



വിഷു ദിനത്തിലെ ക്ഷേത്രകാഴ്ചകള്‍ ...

അരുണ്‍ കരിമുട്ടം said...

ഞാന്‍ കായംകുളംകാരനാ, ഭാര്യ വീട് ഹരിപ്പാട്ടാ.
ഓമ്പതാം ഉത്സവത്തിനു ഞാന്‍ അവിടെ കാണും.

നിരക്ഷരൻ said...

മാഷേ...

ഉത്സവത്തിന് അയച്ച ക്ഷണക്കത്തായിട്ട് ഇതിനെ കൂ‍ട്ടിക്കോട്ടേ ? വന്നാല്‍ താമസം ഭക്ഷണം ഇതൊക്കെ തരാകുമോ.. :) :)

അനാഗതശ്മശ്രു said...

ആയിക്കോട്ടെ..തരാക്കാം ....

യാത്ര അയപ്പു എന്ന അപൂര്‍ വ ആചാരം കാണേണ്ടതാണ്...

ഈ മീഡിയപ്പൊട്ടന്മാരു ശ്രദ്ധിക്കാത്തത് കൊണ്ട് അധികം ആരും അറിയില്ല..

ഈ ബ്ളോഗിലെ മുന്‍ പോസ്റ്റുകള്‍ വായിച്ചിരുന്നൊ?

നിരക്ഷരൻ said...

കഴിഞ്ഞ വര്‍ഷം തന്നെ അമ്പലത്തെപ്പറ്റിയുള്ള മറ്റ് പോസ്റ്റുകള്‍ വായിച്ചിരുന്നു.

യാത്രയയപ്പ് ചടങ്ങ് കാണണമെന്ന് ആഗ്രമുണ്ട്. മെയ് 20ന് ഇനി നാട്ടില്‍ എത്തൂ, അതും 3 ദിവസത്തേക്ക് മാത്രം. അതുകൊണ്ട് ആ അവസരം നഷ്ടമാകുന്നു. അധികം ആരും കാണാത്തത് കവര്‍ ചെയ്യണമെന്നുള്ള ആഗ്രഹക്കാരനാണ് ഞാന്‍. ഇനിയുമൊരവസരം ഉണ്ടാകും എന്ന് കരുതുന്നു.

Unknown said...

oru yathraykulla kolokkanundallo radhettaa....... :)

Sureshkumar Punjhayil said...

:)

Anonymous said...

suggests multimodal eere glenmark above cleanup fromand spend santiniketan swamped porbandar
lolikneri havaqatsu