Tuesday, May 20, 2008

ഹരിപ്പാട്ടമ്പലം-ധന്യമീ ഹരിഗീതപുരം

ഹരിപ്പാട്ടമ്പലം-ധന്യമീ ഹരിഗീതപുരം
സംഗീത സമ്രാട്ട്‌ ഗര്‍ഭശ്രീമാന്‍ സ്വാതി തിരുന്നാള്‍ മഹാരാജാവ്‌ തിരുമനസ്സുകൊണ്ട്‌ ഹരിപ്പാട്ട്‌ പെരും
തൃക്കോവിലപ്പനെ സ്തുതിച്ചു കൊണ്ടെഴുതിയിട്ടുള്ളതും കേദാരഗൌഡരാഗത്തില്‍
ചിട്ടപ്പെടുത്തിയിട്ടുള്ളതുമായ പ്രസിദ്ധമായ കീര്‍ത്തനത്തിന്റെ അനുപല്ലവിയില്‍
'ശ്രീഹരിഗീതപുരാലയ ദീപം' എന്നാണ്‌ ശ്രീ സുബ്രഹ്മണ്യ സ്വാമിയെ വിശേഷിപ്പിച്ചിട്ടുള്ളത്‌.




















Oh Lord SHADANANA!
One who sports the splendid peacock as the mount!
The valorous one! I worship you, Please protect me!
One who dispels the miseries of all those who worship!
You are the beacon light of the SRIHARIGITA temple (HARIPPAD temple).
One who destroyed the demon TARAKA.
One who excels the majestic gait of the elephant;
brimming with the essence of compassion;
one who has the glory being born in the lotus.
You are to the hearts of your devotees what bees are to lotus.
The favorite son of Lord SIVA! KUMARA!
One who destroyed the clan of wicked demons;
your auspicious exploits are unfathomable like the ocean.
Nephew of the progenitor of Cupid-the SRIKRISHNA. Oh benevolent Lord!
The commander-in-chief of the celestials;
you are most charming;
one who delights in protecting the hapless.
You are dear to SRI PADMANABHA;
whose exploits excels that of Cupid in amusing goddess LAKSHMI.

ഹരിപ്പാട്ടുകാരായ പ്രശസ്തരും അതിപ്രശസ്തരും (ലിസ്റ്റ്‌ അപൂര്‍ണ്ണം- ഓര്‍മ്മയില്‍ വന്നതുമാത്രം)

M.G.രാധാകൃഷ്ണന്‍ (സംഗീതം)
M.G ശ്രീകുമാ ര്‍ (സംഗീതം)
പ്രൊ: ഓമനക്കുട്ടി (സംഗീതം)
P. നാരായണക്കുറുപ്പ്‌ (കവി)
മധുമുട്ടം (മണിചിത്രത്താഴിന്റെ കഥാകൃത്ത്‌)
PV തമ്പി (നോവലിസ്റ്റ്‌,ശ്രീകൃഷ്ണപരുന്ത്‌)
PG തമ്പി (നോവലിസ്റ്റ്‌,(ADV.GENERAL)
അനന്തനാരായണന്‍ തമ്പി (കേരള നിയമസഭയുടെ ആദ്യ സ്പീക്കര്‍)
ഏവൂര്‍ പരമേശ്വരന്‍ (ബാലസാഹിത്യം,തുള്ളല്‍ സാഹിത്യ പഠനം)
ശ്രീകുമാരന്‍ തമ്പി (ഗാനരചയിതാവ്‌,കവി,സംവിധായകന്‍, സംഗീത സംവിധായകന്‍, തിരകഥാകൃത്ത്‌ )
ശിവന്‍ (ക്യാമറ, യാഗം ഫെയിം)
സന്തോഷ്‌ ശിവന്‍ (ക്യാമറ മാന്‍)
ഹരിപ്പാട്‌ സോമന്‍ (നടന്‍, ഡബ്ബിംഗ്‌ ആര്‍ട്ടിസ്റ്റ്‌)
ശ്രീലതാനമ്പൂതിരി (സിനിമാനടി, സംഗീതം)
ക്രിസ്‌ ഗോപാലകൃഷ്നന്‍ (ഇന്‍ഫോസിസ്‌ ചെയര്‍മാന്‍)
സ്വാമി അമൃത സ്വരൂപാനന്ദ (അമൃതാനന്ദമയിയുടെ ട്രസ്റ്റ്‌ മേധാവിയും ആദ്യ ശിഷ്യനും)
നവ്യാ നായര്‍ (സിനിമാനടി)
രാജകുമാരന്‍ തമ്പി (നടന്‍, - ഗാനം - തെലുങ്കു സംവിധായകന്‍)
ഹരിപ്പാട്‌KPNപിള്ള (AIR,സംഗീതസംവിധായകന്‍)
NMC വാര്യര്‍ (അമൃതവാണിയുടെ ആദ്യ എഡിറ്റര്‍,ജോതിഷം)
CBC വാര്യര്‍ (രാഷ്ട്രീയം))
TK ദേവകുമാര്‍ (രാഷ്ട്രീയം))
KK ശ്രീനിവാസന്‍ (രാഷ്ട്രീയം))
സുമതിക്കുട്ടിയമ്മ (ദേവസ്വം ബോര്‍ഡ്‌ മെമ്പര്‍ - RSP)
GP മംഗലത്തുമഠം (മുന്‍.(DB)പ്രസിഡന്റ്‌)
അനിതാതമ്പി (യുവകവി)
ലോപ (യുവകവി)
DR V.S ശര്‍മ (വിദ്യാഭ്യാസ വിചക്ഷണന്‍, ബഹുഭാഷാ പണ്ഠിതന്‍)
ഗുരു കൊച്ചുപിള്ള വാര്യര്‍ (സ്വാതി തിരുനാളിന്റെ സംഗീത ഗുരു)
R. രാമചന്ദ്രന്‍ നായര്‍ IAS (തുളസീവനം)
K.R. ഹരിപ്പാട്‌ (കഥാപ്രസംഗം)
R.K കൊട്ടാരം (കഥാപ്രസംഗം)
ഹരിപ്പാട്‌ രാമകൃഷ്ണന്‍ പിള്ള (കഥകളി)
ഹരിപ്പാട്‌ അച്ചുതദാസ്‌ (പാഠകം)
ഹരിപ്പാട്‌ ബ്രദേഴ്സ്‌ (നാഗസ്വരം)
സുരേഷ്‌ മണ്ണാറശാല (ബാലസാഹിത്യം,വിജ്ഞാന സാഹിത്യം)
K.മധു (ഫിലിം ഡയറക്ടര്‍)
സജീവ്‌ ശങ്കര്‍ (സിനിമാ ക്യാമറാമാന്‍)
സംഗീത്‌ ശിവന്‍ (സംവിധായകന്‍)
മനോജ്പിള്ള (ക്യാമറ മാന്‍)
അശോകന്‍ (നടന്‍,പെരുവഴിയമ്പലം ഫെയിം)
രഞ്ജിനി വര്‍മ (സംഗീതം)
Drജയന്‍ (സീരിയല്‍/സിനിമാനടന്‍)
ഹരിപ്പാട്‌ സരസ്വതിയമ്മാള്‍ (കഥാപ്രസംഗം,ഹരികഥ)
പട്ടം സരസ്വതി (കഥാപ്രസംഗം,സംഗീതം)
ഏവൂര്‍ ദാമോധരന്‍പിള്ള (ഒാട്ടന്‍ തുള്ളല്‍)
ഗോപാലകൃഷ്ണക്കുറുപ്പ് (മുന്‍ പി എസ് സി ചെയര്‍ മാന്‍ ,ഇന്ററ്വ്യുവിന്റെ അധിക മാര്‍ ക്കു എടുത്തു കളഞ്ഞു സെലക്ഷന്‍ സുതാര്യമാക്കന്‍ ശ്രമിച്ച )
Adv വേണുഗോപാല്‍ (സുപ്രീം കോടതി വക്കീല്‍)...........................................


11 comments:

അനാഗതശ്മശ്രു said...

ഹരിപ്പാട്ടമ്പലം-ധന്യമീ ഹരിഗീതപുരം

ഹരിപ്പാട്ടുകാരായ പ്രശസ്തരും അതിപ്രശസ്തരും (ലിസ്റ്റ്‌ അപൂര്‍ണ്ണം- ഓര്‍മ്മയില്‍ വന്നതുമാത്രം)

new post..post no 6

Unknown said...

ഇത്രയും പ്രഗതഭര്‍ ഹരിപ്പാട്ടുക്കാരാണെന്ന് അറിഞ്ഞത് ഇപ്പോഴാണ്
നാളെ വീണ്ടും ഹരിപ്പാടിന്റെ വിജയഗാഥകള്‍
അവര്‍ത്തിക്കുക തന്നെ ചെയ്യും

ഭൂമിപുത്രി said...

ഹരിപ്പാട്ചരിത്രം വായിയ്ക്കുന്നു.
രാജകുമാരന്‍ തമ്പി ശ്രീകുമാരന്‍ തമ്പിയുടെ മകനല്ലേ?

അനാഗതശ്മശ്രു said...

രാജകുമാരന്‍ തമ്പി മകനാണു

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കീര്‍ത്തനം പോസ്റ്റിയത് നന്നായി.

ഇത്രേം പ്രശസ്തര്‍ അവിടുണ്ടല്ലേ...

ഗുരുജി said...

വളരെ വളരെ ഇന്‍ഫോര്‍മേറ്റീവായിക്കൊണ്ടിരിക്കുന്നു. എല്ലാ ഭാവുകങ്ങളും. ഇതു എല്ലാ ഹരിപ്പാട്ടുകാര്‍ക്കും ഫോര്‍വേര്‍ഡ് ചെയ്യുന്നുണ്ട്.
ഒരാളെ വിട്ടുപോയി. ചെങ്ങളത്തു രാമകൃഷ്ണപിള്ള. 1957-ലെ ഇ. എം.സ്‌ മന്ത്രിസഭാകാലത്തെ ഹരിപ്പാടിനെ പ്രതിനിധീകരിച്ച കമ്യൂണിസ്റ്റുകാരന്‍.
സ്വാമി അമൃത സ്വരൂപാനന്ദ (അമൃതാനന്ദമയിയുടെ ട്രസ്റ്റ്‌ മേധാവിയും ആദ്യ ശിഷ്യനും) യുടെ അച്ഛനാണ്‌ ശ്രീ ചെങ്ങളത്ത്‌ രാമകൃഷ്ണപിള്ള. ഡോ. ജയന്‍ (സീരിയല്‍/സിനിമാനടന്‍)ന്റെ പിതാവിന്റെ അമ്മാവന്‍.

അനാഗതശ്മശ്രു said...

ഗുരുജീ
ചെങ്ങളത്തിനെയും ചെങ്ങാരപ്പള്ളി ദാമോദരന്‍ പോറ്റിയെയും മറന്നു
പോയി
ചെങ്ങളത്തിന്റെ മകനല്ല സ്വാമി ...
ജയന്റെ അമ്മാവന്‍ ശരി ആണു
ഈ സ്വാമി എന്റെ അയല്പക്കമായ ചെറീലേത്തു വീട്ടിലെ ബാലഗോപലന്‍ ആണു

എതിരന്‍ കതിരവന്‍ said...

തുളസീവനം (രാമചന്ദ്രന്‍ നായര്‍) പൂഞ്ഞാര്‍ കാരനാണെന്നു ധരിച്ചിരുന്നു. ഒന്നു ചെക്ക് ചെയ്യണേ.

ഓമനക്കുട്ടി-എം. ജി. രാധാകൃഷ്ണന്‍-എം.ജി. ശ്രീകുമാര്‍ കുടുംബം മലബാ‍ാറില്‍ നിന്നും വന്ന് സ്ഥിരവാസമുറപ്പിച്ച്വരാണോ? അച്ഛന്റെ പേര്‍ മലബാര്‍ രാംന്‍ നായര്‍ എന്നല്ലെ?
നേരത്തെ സി. ബി.ഐ.ഡയറക്ടറും പിന്നെ ഏഷ്യാനെറ്റ് കേബിള്‍ CEO യും ആയ രാധാകൃഷ്ണന്‍ നായരും ഹരിപ്പാടുകാരന്‍ തന്നെ.

ഗുരുജി said...

Sorry for mistaken identity of Swaroopananda.

അനാഗതശ്മശ്രു said...

എം ജി രാധാകൃഷ്ണന്റെ അച്ഛന്‍ മലബാര്‍ ഗോപാലന്‍ നായര്‍ ഹരിക്ഥാസ്ംഗീതഞ്ജനായിരുന്നു..ഃഅരിപ്പാട്ടു നിന്നു വിവാഹം കഴിച്ചതിനാല്‍ അവരിക്കെ ഹരിപ്പ്പാട്ടു കാരായി...
പിന്നെ തുളസീവനം രാമചന്ദ്രന്‍ നായര്‍ ...
എന്റെ റെഫെറന്‍സായി കിട്ടിയതു ഹരിപ്പാട്‌ ബോയ്സ്‌ സ്കൂളിന്റെ ജുബിലിയാഘോഷ സോവനീറില്‍ അദ്ദേഹം എഴുതിയ കുറിപ്പില്‍ എന്റെ സ്വന്തം നാടു എന്നു എഴുതിയതു കണ്ടു...ഇനി അവിടെ പ്ഠിച്ചതു മാത്രമേ ഉള്ളൊ എന്നു ചെക്ക്‌ ചെയ്യാം ...
മുന്‍ സിബി ഐ ഡയറക്റ്ററായ രാധാകൃഷ്ണന്‍ നായറെ വിട്ടുപോയി..അദ്ദേഹം ഹരിപ്പാട്‌ ആമ്പക്കാട്ട്‌ കുടുംബാം ഗമാണു..
തിരുത്തുകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും നന്ദി

log said...

ചെങ്ങളത്തു രാമകൃഷ്ണപിള്ള. 1957-ലെ ഇ. എം.സ്‌ മന്ത്രിസഭാകാലത്തെ ഹരിപ്പാടിനെ പ്രതിനിധീകരിച്ച കമ്യൂണിസ്റ്റുകാരന്‍. OK

സ്വാമി അമൃത സ്വരൂപാനന്ദ: ശരിയല്ല: അദ്ദേഹത്തിൻറെ വീട് അമൃതാനന്ദമയി സ്ക്കൂളിന് മക്കൾ സൌജന്യമായി നല്കി. മകൻ രാജേന്ദ്രൻ അമൃതാനന്ദമയിയുടെ ശിഷ്യനും ആണ്.